മാങ്കടവ്: സമസ്ത സ്ഥാപകദിനം പാപ്പിനിശ്ശേരി റേഞ്ച് തല ഉത്ഘാടനം
മാങ്കടവ്: സമസ്ത സ്ഥാപകദിനം പാപ്പിനിശ്ശേരി റേഞ്ച് തല ഉത്ഘാടനം ചാലിൽ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ ബി ഹുസൈൻ ഹാജിയുടെ അദ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ റേഞ്ച് പ്രസിഡന്റ് അബ്ദുൽ ഖാദർ അസ് അദി ഉത്ഘാടനം ചെയ്തു ജമാഅത്ത് പ്രസിഡന്റ് ബി ഹുസൈൻ ഹാജി പതാക ഉയർത്തി ജലീൽ അസ് അദി,ഹക്കീം ദാരിമി, ടി അബ്ദുള്ള,എ ടി ഇബ്രാഹിം ഹാജി,കെ എം മുഹമ്മദ് കുഞ്ഞി, ഹാരിസ് അസ്ഹരി,റാഷിദ് അസ് അദി, അജ്മൽ അസ് ഹരി, സൽമാൻ ഹുദവി സി എച്ച് ഇസ്മായിൽ, കെ പി മൊയ്‌ദു, കെ പി അബുബക്കർ, കെ അഹമ്മദ് പ്രസംഗിച്ചു സദർ മുഅല്ലിം മുസ്തഫ ബാഖവി സ്വാഗതവും, റഷീദ് മൗലവി നന്ദിയും പറഞ്ഞു

Comments
Post a Comment