കുറുമാത്തൂർ : ചെപ്പനൂലിലെ ഒ.എം ആനന്ദറാം (59) നിര്യാതനായി.

 



ചെപ്പനൂലിലെ ഒ.എം ആനന്ദറാം (59) നിര്യാതനായി.

ഒ.എംജാനകിയമ്മയുടെയും പരേതനായ ഇടക്കേ പ്രവൻ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെയും മകനാണ്.

ഭാര്യ:  അജിത പി

മക്കൾ: ഗോപിക

സാരംഗ് (തളിപ്പറമ്പ മുത്തേടത്ത് ഹൈസ്കൂൾ 8 -ാം തരം വിദ്യാർത്ഥി)

സഹോദരങ്ങൾ:

ഒ എം രാമകൃഷ്ണൻ

ഒ എം ഉണ്ണിക്കൃഷ്ണൻ

ഒ എം ആശ

സംസ്ക്കാരം 23.06.2025 തിങ്കളാഴ്ച രാവിലെ

10 മണിക്ക് ചെപ്പനൂൽ

മായിൻ പീടിക പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..