ചീമേനി:റിട്ട. എസ്. ഐ കയ്യൂരിലെ ടി.വേണു ഗോപാലൻ (60) അന്തരിച്ചു.




 ചീമേനി:റിട്ട. എസ്. ഐയും ബ്ലഡ്‌ ഡോണേഴ്സ് കേരള മുൻ സംസ്ഥാന രക്ഷാധികാരിയും നിലവിൽ കാസർകോട് ജില്ലാ രക്ഷാധികാരിയുമായ കയ്യൂരിലെ ടി.വേണു ഗോപാലൻ (60) അന്തരിച്ചു. ഭാര്യ: ടിവി സുനിത. മക്കൾ: അഷി ഭൂഷ് (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ), അനയ് (പ്ലസ് ടു വിദ്യാർത്ഥി കയ്യൂർ ), മരുമകൾ: സുനു (ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ ). സഹോദരങ്ങൾ: കനകലത (കയ്യൂർ ), ശൈലജ (ഏച്ചിലാംവയൽ പയ്യന്നൂർ ).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..