കല്യാശ്ശേരി: ഡോ: എം.കെ. മീനാക്ഷിയമ്മ നിര്യാതയായി.
കല്യാശ്ശേരി, പാറക്കടവിലെ മുണ്ടയാടൻ കിഴക്കെ വീട്ടിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. (റിട്ടേർഡ് DMO അയൂർ വേദം)അമ്മ മുണ്ടയാടൻ കിഴക്കെ വീട്ടിൽ നാരായണി അമ്മ. ഭർത്താവ് പരേതനായ കെ.പി.ബാലകൃഷ്‌ണൻ മാസ്റ്റർ (ചെറുതാഴം) മക്കൾ പരേതനായ പ്രമോദ്, പ്രശാന്ത്, പ്രതീഷ്, പ്രിയ, പ്രസാദ്. ജാമാതാക്കൾ ബിന്ദു ( പാറക്കടവ്) സന്ധ്യ (നിലേശ്വരം), രഞ്ജിമ ( മയ്യിൽ) സഹോദരങ്ങൾ പരേതനായ കുഞ്ഞിരാമൻ, കേണൽ ഗോവിന്ദൻ, ഡോ: എം.കെ. പത്മനാഭൻ, അഡ്വ: ബാലകൃഷ്ണൻ. ശവസംസ്കാരം ബുധനാഴ്‌ച ( നാളെ) രാവിലെ 10 മണിക്ക് പാളിയത്ത് വളപ്പ് ശ്‌ശാനത്തിൽ

Comments
Post a Comment