ബി ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥ മാക്കിയ നജ അബൂബക്കാറിനെ മുസ്‌ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖ അനുമോദിച്ചു
ബി ടെക് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥ മാക്കിയ നജ അബൂബക്കാറിനെ മുസ്‌ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖ അനുമോദിച്ചു
നിടുവാട്ട് :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
(കുസാറ്റ്) ബി.ടെക് പരീക്ഷയിൽ
ഇൻഫർമേഷൻ ടെക്നോളജിയിൽ
ഒന്നാം റാങ്ക് നേടിയ നജാ അബൂബക്കർ നെ മുസ്‌ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖ അനുമോദിച്ചു. അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് അലി അറാം പീടിക ഉപഹാരം നൽകി. ചടങ്ങിൽ ശാഖ ട്രഷറർ ഹാരിസ് ബി.അജ്സൽ സിപി. മുജീബ് കെസി. മുഹമ്മദ് വി കെ. മുഫീദ് കെ എൻ. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.

Comments
Post a Comment