തളിപ്പറമ്പ്: സി. ഉമ്മർ കുട്ടി. കുപ്പം. മരണപ്പെട്ടു.



ദുബായ് പരിയാരം പഞ്ചായത്ത് Kmcc മുൻ പ്രസിഡണ്ടും 

ദുബൈ കെഎംസിസി വളണ്ടിയർ വിങ് സജീവസാന്നിദ്ധ്യവും ഇപ്പോൾ നോർത്ത് കുപ്പം ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും , നോർത്ത് കുപ്പം മുസ്ലിം ജമാഅത്ത് കമ്മറ്റി അംഗവുമായ സി. ഉമ്മർ കുട്ടി അന്തരിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.