ആന്തൂർ,കോടല്ലൂരിലുള്ള പൊക്യാരൻ ലക്ഷ്മി 87 വയസ്സ് നിര്യാതയായി,

 



ആന്തൂർ,കോടല്ലൂരിലുള്ള പൊക്യാരൻ ലക്ഷ്മി 87 വയസ്സ്  നിര്യാതയായി, 



ഭർത്താവ് പരേതനായ പൊക്യാരൻ കുഞ്ഞിരാമൻ നായർ,മക്കൾ: സരോജിനി, പ്രേമരാജൻ Rtd.എസ്.ഐ, CPIM കോടല്ലൂർ A ബ്രാഞ്ച് സെക്രട്ടറി, കോടല്ലൂർ എൽ.സി മെമ്പർ, സതി മാതമംഗലം, രോഹിണി കണ്ണപുരം, പ്രജിത്ത് അദ്ധ്യാപകൻ SN വിദ്യാമന്ദിർ കണ്ണൂർ, പരേതയായ തങ്കമണി, മരുമക്കൾ, സുലോചന, കണി കുന്ന്, രവിന്ദ്രൻ മാതമംഗലം, രാഘവൻ കുറുമാത്തൂർ, പ്രഭാകരൻ Rtd. സുമ്പേദാർമേജർ കണ്ണപുരം, ഭാവന അദ്ധ്യാപിക ബക്കിത്ത ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെറുകുന്നു. സംസ്കാരം 27.6.2025 ന് ഉച്ചക്ക് 12.00 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവ സംഘം ശ്മശാനത്തിൽ..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.