കടമ്പേരി കവലക്കടുത്ത് താമസിക്കുന്ന കെ.ഗംഗാധരൻ ( റിട്ട: SBI ) 68 വയസ് അന്തരിച്ചു

 


കടമ്പേരി കവലക്കടുത്ത് താമസിക്കുന്ന കെ.ഗംഗാധരൻ ( റിട്ട: SBI ) 68 വയസ് അന്തരിച്ചു

പരേതരായ ഇടച്ചരിയൻ ശേഖരൻ്റെയും കൊയോൻ പാഞ്ചാലിയുടേയും മകനാണ്

ഭാര്യ ലക്ഷ്മി കെ.കെ. ( തിരുവട്ടൂർ )

മക്കൾ രജില കെ ( അഡ്വ : തളിപ്പറമ്പ് ) അനഘ. കെ ( താലുക്ക് ഓഫീസ് തളിപ്പറമ്പ് ) അക്ഷയ്

സഹോദരങ്ങൾ ദാമോദരൻ കെ, ഹരിദാസൻ കെ, പ്രഭാകരൻ കെ, ഉണ്ണികൃഷ്ണൻ, വിനോദ്

സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.