കണ്ണാടിപ്പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം; ചുണ്ടും കവിളും നായ കടിച്ചു പറിച്ചു, കൈക്കും കാലിനും കടിയേറ്റു
കണ്ണാടിപ്പറമ്പിൽ വയോധികക്ക് നേരെ തെരുവുനായ ആക്രമണം; ചുണ്ടും കവിളും നായ കടിച്ചു പറിച്ചു, കൈക്കും കാലിനും കടിയേറ്റു
കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ ചാലിൽ സ്വദേശി യശോദയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
യശോദയുടെ ചുണ്ടും, കവിളും തെരുവുനായ കടിച്ചു പറിച്ചു. കയ്യിലും കാലിനും കടിയേറ്റിട്ടുണ്ട്. യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Comments
Post a Comment