വളപട്ടണം താജുൽ ഉലൂം ഹയർ സെക്കന്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ റാലി നടന്നു.
വളപട്ടണം താജുൽ ഉലൂം ഹയർ സെക്കന്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ റാലി നടന്നു.
സ്കൂൾ മാനേജർ ജനാബ് അബ്ദുൽ ജലീൽ ഹാജി, PTA പ്രസിഡന്റ് ശ്രീമതി ഖൈരുന്നീസ, പ്രിൻസിപ്പൽ PJ റെജി മുതലായവർ നേതൃത്വം നൽകി.

Comments
Post a Comment