തളിപ്പറമ്പ് പൂക്കോത്ത് തെരുവിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റു

 


                                                              

തളിപ്പറമ്പ് ടൗണിൻ്റെ ഹൃദയഭാഗമായ പൂക്കോത്ത് തെരുവിൽ അഞ്ച് പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു

ശനിയാഴ്ച രാവിലെ രണ്ട് പേർക്കും കഴിഞ്ഞ ദിവസം മൂന്നു പേർക്കുമാണ് കടിയേറ്റത്.

കടിയേറ്റ മണി, രമേശൻ, ആര്യ, സീത, രോഹിത് എന്നിവർ ചികിത്സ തേടി .


കഴിഞ്ഞ ദിവസം അക്രമം കാട്ടിയ നായയും ഇന്ന് അക്രമം നടത്തിയ നായയും പിന്നീട് ചത്ത നിലയിൽ കാണപ്പെട്ടു.

പൂക്കോത്ത് തെരുവിലെ കുട്ടിക്കുന്നു പറമ്പിലാണ്

ഭാന്തൻ നായകളുടെ താവളം .

പൂക്കോത്ത് തെരുവിലെ കൊട്ടാരം യു പി സ്കൂളും ,

അംഗൻവാടിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 

വിദ്യാർത്ഥികളും നാട്ടുകാരും ഭീതിയിലാണ് ഇവിടെ കഴിയുന്നത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..