പാപ്പിനിശ്ശേരി: തെരുവ് നായ ശല്യം പരിഹരിക്കണം INL
...................................... പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ട് നാളെറെയായി ജനങ്ങൾക്ക് പുറത്ത് ഇറങ്ങി നടക്കാൻ പറ്റാതായി പ്രത്യേകിച്ച് സ്കൂൾ കുട്ടികൾക്ക് അടിയന്തരമായി വേണ്ട നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അഷറഫ് പഴഞ്ചിറ അധ്യക്ഷത വഹിച്ചു. INL പാപ്പിനിശ്ശരി കമ്മിറ്റി നിലവിൽ വന്നു. അഷറഫ് പഴഞ്ചിറ പ്രസിഡന്റ, റഫീഖ് അഹമ്മദ് ജനറൽ സെക്രട്ടറി, ഇബ്രാഹിം കല്ലിക്കൽ ട്രഷറർ. വൈസ് പ്രസിഡണ്ട്മാർ കെ എൻ മുഹമ്മദ് അഷറഫ്, പിടിപി നാസർ ഹാജി, സെക്രട്ടറിമാർ വി കെ അനസ്, കെ വി അഷറഫ്. എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

Comments
Post a Comment