SSF പാപ്പിനിശ്ശേരി സെക്ടർ സാഹിത്യോൽസവ് പഴഞ്ചിറയൂനിറ്റ് ജേതാക്കൾ'
പാപ്പിനിശ്ശേരി വെസ്റ്റ് UP സ്കൂളിൽ നടന്ന സാഹിത്യോൽസവ് പി.പി.സുധീർ ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. പാപ്പിനിശ്ശേരി വെസ്റ്റ് മഹൽ സിക്രട്ടറി സി.പി.റഷീദ്.വാർഡ് മെമ്പർ ഒ.കെ.മൌയ്തീൻ.മജീദ് ഹാജി. ഫൈസൽ ഹാജി.റസാക്ക് മൗലവി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി .കെ.കെ നാസർ ഹാജി അദ്ധ്യക്ഷത വഹിച്ചു
മാങ്കടവ് രണ്ടാംസ്ഥാനവും പാപ്പിനിശ്ശേരി വേസ്റ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി..

Comments
Post a Comment