കണ്ണാടിപ്പറമ്പ് : സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

 



സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.


 ചടങ്ങിൽ സെക്രട്ടറി സനേഷ് സ്വാഗതം പറഞ്ഞു , ചെയർമാൻ അഖിലേഷ് ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷീബ ഉദ്ഘാടന പ്രസംഗം നടത്തി. ചടങ്ങിൽ ശ്രീജിത്ത്‌, മിഥുൻ, സുനിൽകുമാർ, ഷീബ കെ, സവിത, സ്മിത, പ്രജില, മീജ, ഷിനി, സുഷമ, നിഷ, രാജേഷ്, പ്രകാശൻ, എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.