പാമ്പുരുത്തി : നീറ്റ്- പ്ലസ് ടു - എസ്എസ്എൽസി പരീക്ഷകളിലെ ഉന്നത വിജയികളെ ഡ്രോപ്സ് അനുമോദിച്ചു
നീറ്റ്- പ്ലസ് ടു - എസ്എസ്എൽസി പരീക്ഷകളിലെ ഉന്നത വിജയികളെ ഡ്രോപ്സ് അനുമോദിച്ചു
പാമ്പുരുത്തി: നീറ്റ്-ബിടെക് - പ്ലസ് ടു - എസ്എസ്എൽസി പരീക്ഷകളിലെ ഉന്നത വിജയികളെ ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ഷംഹാന ശംസ് (നീറ്റ്), മുഹമ്മദ് ഷഹൽ ( ബിടെക് ),
നുസൈബ വി കെ
( പ്ലസ് ടു) ,
ഇൻഷാ അബൂബക്കർ ( എസ്എസ്എൽസി )
ഫാത്തിമത്ത് നൂറ വി പി
( എസ്എസ്എൽസി ),അമീന വി കെ
( എസ്എസ്എൽസി ),
ആയിഷ അർവ വി പി (എൽഎസ്എസ്),
ഫാത്തിമത്ത് നിദ എം പി(ബിഎസ് സി) എന്നിവരെയാണ് ഉപഹാരം നൽകി അനുമോദിച്ചത്. ഡ്രോപ്സ് കൺവീനർ റിട്ട. ഫുഡ് സേഫ്റ്റി കമ്മീഷണർ കെ പി മുസ്തഫ ഉപഹാരങ്ങൾ നൽകി. പ്രസിഡൻ്റ് എം അബൂബക്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, ഫൈസൽ പാറേത്ത്, റാസിഖ് എം, ഷിജു എ, ഷൗക്കത്ത് എം, സഹീർ വി ടി സംബന്ധിച്ചു.

Comments
Post a Comment