കണ്ണൂർ: ആറളം ഫാമിൽ ഇടിമിന്നലേറ്റ് കള്ള് ചെത്തുതൊഴിലാളി മരിച്ചു
ഇരിട്ടി: ഇടിമിന്നലേറ്റ് കള്ള് ചെത്തുതൊഴിലാളി മരിച്ചു. ആറളം ഫാമിലാണ് സംഭവം. പന്ത്രണ്ടാം ബ്ലോക്കിലെ രാജീവൻ (54) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

Comments
Post a Comment