അരോളി സെൻട്രൽ എൽ പി സ്‌കൂളിന് സമീപം കൊഴക്കാട്ട് പാറുക്കുട്ടി അമ്മ (98) നിര്യാതയായി

 



അരോളി സെൻട്രൽ എൽ പി സ്‌കൂളിന് സമീപം കൊഴക്കാട്ട് പാറുക്കുട്ടി അമ്മ (98) നിര്യാതയായി


ഭർത്താവ് : ആയില്യത്ത് കുറ്റേരി ഗോവിന്ദൻ നമ്പ്യാർ


മക്കൾ : അരവിന്ദാക്ഷൻ, ഇന്ദിര, രാമചന്ദ്രൻ, ചന്ദ്രിക,സുരേശൻ (കേബിൾ ടി വി ഓപ്പറേറ്റർ ) ഗോപിനാഥൻ


മരുമക്കൾ : ജയശ്രീ ടി. കെ, പരേതനായ പി. കെ പത്മനാഭൻ നായർ, എ. ജയശ്രീ, ശങ്കർ കുമാർ, മനോരമ, ഹണി


സഹോദരൻ : പരേതനായ കെ ബാലഗോപാലൻ നമ്പ്യാർ


സംസ്ക്കാരം ഇന്ന് (25/06/2025)വൈകുന്നേരം 5.30 ന് അരോളിയിലെ സമുദായ ശ്‌മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.