മാലോട്ട് : ഉന്നത വിജയികളെ അനുമോദിച്ചു.




 പ്രിയദർശിനി കലാകേന്ദ്രം മാലോട്ടിൻ്റെ നേതൃത്വത്തിൽ SSLC,PLUS TWO  ഉന്നത വിജയികൾക്ക്  ഉപഹാരം നൽകി അനുമോദിച്ചു.

മാലോട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.പ്രതീഷ്,റജീഫ്,ബാബു,പ്രകാശൻ,സുബൈർ,മുഫീദ്,ജയൻ,അഖിൽ,അതുൽ,സന്തോഷ് എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..