കുറുമാത്തൂർ സൗത്ത് യു പി സ്കൂളിൽ വായന വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം തെയ്യം നാടൻ പാട്ട് കലാകാരൻ ശ്രീ സജിത്ത് എം.പി നിർവ്വഹിച്ചു (Special Educator Taliparamba North BRC)
ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
കാളിദാസൻ സ്മാരക വായനശാല സെക്രട്ടറി ശ്രീ സന്തോഷ് , ശ്രീ നൗഷാദ് പുതുക്കണ്ടം (PTA പ്രസിഡൻ്റ് KSUP )
എം.കെ മൊയ്ദു , ആർ.കെ വീണാ ദേവി,രമ്യ. വി.വി ,എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എസ്. പി രാജശ്രീ സ്വാഗതവും സ്കൂൾ വിദ്യാർത്ഥി മിൻഹ .കെ പി
നന്ദിയും പറഞ്ഞു.
പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി ശ്രീദേവ് സുരേഷ്, ഫാത്തിമഫൈസൽ
എന്നിവർ സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.





Comments
Post a Comment