നാറാത്ത് ഓണപ്പറമ്പിലെ ഓമന പി വി നിര്യതയായി.

 


നാറാത്ത് ഓണപ്പറമ്പിലെ ഓമന പി വി 69 വയസ്സ് നിര്യതയായി.

ഭർത്താവ്: പരേതനായ മണക്കാട് നാരായണൻ.

 മക്കൾ:  പ്രസാദ്, പ്രമോദ്, പ്രിയ  

മരുമക്കൾ:  സുലജ ചെക്കിക്കുളം,  രജിഷ കൊയ്യോട്, സജീവൻ അഴിക്കോട്.


സംസ്ക്കാരം :നാളെ 23.06.2025 തിങ്കൾ കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ. 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.