കണ്ണാടിപ്പറമ്പ് : മാലോട്ട് "ബൽറാം "വീട്ടിൽ പരേതനായ പി.പി. ബാലൻ നമ്പ്യാരുടെ ഭാര്യയും റിട്ട. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാരിയുമായ എം. ഭാർഗ്ഗവിയമ്മ (77 വയസ്സ്) നിര്യാതയായി



കണ്ണാടിപ്പറമ്പ് : മാലോട്ട് "ബൽറാം "വീട്ടിൽ പരേതനായ പി.പി. ബാലൻ നമ്പ്യാരുടെ ഭാര്യയും റിട്ട. ഇന്ത്യൻ പോസ്റ്റൽ ജീവനക്കാരിയുമായ എം. ഭാർഗ്ഗവിയമ്മ (77 വയസ്സ്) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ , പ്രീത, രമേഷ് കുമാർ ( കുവൈറ്റ്), ദീപ (എസ്.എൽ.ഐ ഓഫീസ്, തിരുവനന്തപുരം) മരുമക്കൾ: വിലാസിനി (അധ്യാപിക,ചെന്നൈ), ശിവദാസൻ (എളയാവൂർ), പ്രിയ (അധ്യാപിക, എറണാകുളം), ബാബുരാജ് ( സബ്ബ്ട്രഷറി, വെള്ളരിക്കുണ്ട് ). സഹോദരങ്ങൾ: രോഹിണി അമ്മ,പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ.

സംസ്കാരം നാളെ (30.06.2025 തിങ്കൾ) ഉച്ചക്ക് 1 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.