കർഷകസംഘം മുയ്യം വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

 


കർഷകസംഘം മുയ്യം വില്ലേജ് സമ്മേളനം

 ജില്ലാ കമ്മിറ്റി അംഗം എം വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.


 ഒ സി പ്രദീപ് കുമാർ,

ടി മനോഹരൻ,

 ടി പി ഓമന എന്നിവർ പ്രസംഗിച്ചു.

കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി പ്രദീപൻ സ്വാഗതവും കെ വി ദിനേശൻ നന്ദിയും പറഞ്ഞു.

 ഭാരവാഹികൾ 

കെ വിനോദ്(സെക്രട്ടറി),

എം എം രാജീവൻ (പ്രസിഡണ്ട്),

 കെ പി മുഹമ്മദ് കുഞ്ഞി(ട്രഷറർ),

 കെ ജാനകി(വൈസ് പ്രസിഡണ്ട്),

  എം പി പുരുഷോത്തമൻ(ജോയിൻ സെക്രട്ടറി), 

 കരിമ്പം കുറ്റിക്കോൽ പുഴയിൽ കുമിഞ്ഞുകൂടിയ മണ്ണും ഇരുകരകളിലും ഉള്ള മരച്ചില്ലകളും നീക്കം ചെയ്ത് മുയ്യം, ചെപ്പനൂൽ,വടക്കാഞ്ചേരി, പാറാട് വയലുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കുക.

വന്യ മൃഗആക്രമണത്തിൽ നിന്ന് കൃഷിയേയും കർഷകരെയും സംരക്ഷിക്കാൻ കേന്ദ്ര നീയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ

പ്രേമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.