കണ്ണൂരിൽ അഭിഭാഷകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

 


കണ്ണൂർ ഉളക്കിലിൽ അഭിഭാഷകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.



ഉളിക്കൽ: കണ്ണൂർ ഇരിട്ടി ഉളക്കിലിൽ അഭിഭാഷകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാംപൊയിൽ പുളിച്ച മാക്കത്തൊട്ടിയിൽ കുര്യൻ ജോസഫാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഭാര്യ:ഏലിയമ്മ (എൽസി). മക്കൾ: മെർലിൻ കെ ജോസഫ് (സെയിൽസ് ടാക്സ്,പൂനെ), ഇമ്മാനുവൽ കെ ജോസഫ് (ന്യൂസിലാൻഡ്). സംസ്ക്കാരം ഇന്ന് (ബുധനാഴ്ച) നെല്ലിക്കാംപൊയിൽ പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.