കണ്ണൂർ : സി.ശ്രീകല (41) അന്തരിച്ചു

 



കുറ്റ്യാട്ടൂര്‍ കുറ്റ്യാട്ടൂര്‍ എഎല്‍പി സ്കൂള്‍ റിട്ട. അധ്യാപകന്‍ വാരച്ചാലിലെ സി.രാമകൃഷ്ണന്‍ മാസ്റ്റരുടെയും പി.പി. ഗീതയുടെയും മകള്‍ സി.ശ്രീകല (41) അന്തരിച്ചു. 

ഭര്‍ത്താവ്: ശ്രീജിത്ത് (കുറ്റിക്കോല്‍).

മകന്‍:ഹൃദയ്കൃഷ്ണ(വിദ്യാര്‍ഥി, മൂത്തേടത്ത് ഹൈസ്കൂള്‍, തളിപ്പറമ്പ്)

സഹോദരങ്ങള്‍: ശ്രീജിത്ത്. ധന്യശ്രീ. സംസ്കാരം പിന്നീട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.