നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരമുള്ള പുഷപ്‌കൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉല്ഘാടനം

 



നാറാത്ത് ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരമുള്ള പുഷപ്‌കൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉല്ഘാടനം ഒന്നാം വാർഡിൽ ബഹു .പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ. രമേശൻ നിർവ്വഹിച്ചു . വൈസ് പ്രസിഡൻ്റ് ശ്യാമള കെ , വാർഡ് മെമ്പർ ഗിരിജ വി വി, പഞ്ചായത്ത് സെക്രട്ടറി , ശ്രീ.എ ജി അജിത് കുമാർ, കൃഷി ഓഫീസർ അനുഷ അൻവർ, കൃഷി അസിസ്റ്റൻ്റ്മാരായ സന്ധ്യ , സുധീഷ് കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകൻ എന്നിവർ പങ്കെടുത്തു . ശ്രീമതി അനിത എം കെ . യുടെ നേതൃത്വത്തിൽ ഉള്ള സൗഭാഗ്യ ഗ്രൂപ്പ് ആണ് കൃഷി നടത്തുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..