മയ്യിൽ :ചെറുപഴശ്ശി കാലടിയിലെ വ്യാപാരി കൈപ്രത്ത് എറമുള്ളാൻ (75) നിര്യാതനായി.
മയ്യിൽ : ചെറുപഴശ്ശി കാലടിയിലെ വ്യാപാരി കൈപ്രത്ത് എറമുള്ളാൻ (75) നിര്യാതനായി.
ദീർഘകാലമായി കാലടി ജുമാ മസ്‌ജിദ് ട്രഷററായി തുടരുകയാണ്.
സഹോദരങ്ങൾ: അബ്‌ദുൽ ഖാദർ, ആമിന,
പരേതരായ മാമു, ഫാത്തിമ
കുടുംബാംഗങ്ങൾക്ക് കാണാൻ 5.30 ന് കാലടിയിലെ(സുബൈദയുടെ വീട്)ബന്ധുവീട്ടിലും തുടർന്ന് 6 മണിക്ക് കാലടി സിറാജുൽ ഹുദ മദ്രസയിലും പൊതുദർശനത്തിന് വെക്കും.
ഖബറടക്കം കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Comments
Post a Comment