പുതിയതെരു ആശാരി കമ്പനി: വലിയാകണ്ടത്തിൽ സഫിയാ മരണപെട്ടു
പുതിയതെരുവിലെ പഴയകാല പലചരക്കു കച്ചവടകരനായ പരേതനായ k E K ഇബ്രാഹിം കുട്ടിയുടെ ഭാര്യ വലിയാകണ്ടത്തിൽ സഫിയ മരണപെട്ടു
കബറടക്കം ളുഹറിന് മന്നാ കബർസ്ഥാനിൽ
മക്കൾ സായ്‌നുദീന് .തഷിഖ് .മൻഷൂഖ്.സാഹിദ
വീട് പുതിയതെരു ആശാരി കമ്പനി വിവേകാന്ദ റോഡിൽ

Comments
Post a Comment