ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യ (39) നിര്യാതയായി.
ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യ (39) നിര്യാതയായി.
പരേതനായ പരേതനായ സി കെ. ജനാര്‍ദ്ദനന്റെയും ടി.എന്‍.കമലാക്ഷിയുടേയും മകളാണ്.
സഹോദരന്‍: ഗോപകുമാര്‍.
ശവസംസ്‌ക്കാരം നാളെ (25.6.25 ന് ബുധനാഴ്ച) വൈകുന്നേരം 5.30 ന് മടയിച്ചാല്‍ ശ്മശാനത്തില്‍.
23 ന് രാത്രി 8.30 നാണ് ശ്രീവിദ്യയെ താമസിച്ചുവരുന്ന വീടിന്റെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

Comments
Post a Comment