കണ്ണൂർ : വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
മുണ്ടേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ താണയിൽ വെച്ച് കഴിഞ്ഞ റമദാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുണ്ടിലക്കണ്ടി എസ്.കെ.എസ്.എസ്.എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡന്റ് നിസാം ആണ് മരിച്ചത്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Comments
Post a Comment