പാപ്പനിശ്ശേരി: പഞ്ചായത്ത് മുസ്ലിം ലീഗ് ധർണ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു
പാപ്പനിശ്ശേരി : വാഹന ഗതാഗതത്തിന് അനുയോജ്യമായ അടിപ്പാത വേളാപുര ത്ത് അനുവദിക്കുക എന്നാ ആവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ധർണ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു. ഒ കെ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു സി പി റഷീദ്, കെ പി റഷീദ്, സി എച്ച് അബ്ദുൽ സലാം,, വി അബ്ദുൽ ഖരീം,, അബ്ദുൽ സലാം ചുങ്കം,, കെ പി മൈമൂനത്ത്, എം പി അഷ്‌കർ, വി കെ ഹാരിസ്,, വി എൻ മൊയ്‌ദീൻ,
കെ എം ഇഖ്ബാൽ, പ്രസംഗിച്ചു സി എച്ച് ഇസ്മായിൽ സ്വാഗതവും, വി പി അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു


Comments
Post a Comment