നാറാത്ത് : ഫാത്തിമ TP യെ അനുമോദിച്ചു

 


അനുമോദിച്ചു 


BDS ബിരുദം കരസ്തമാക്കിയ ഫാത്തിമ TP ക്ക്‌ തണൽ സൗഹൃദ കൂട്ടായ്‌മ സ്നേഹോപഹാരം തണൽ വൈസ് പ്രസിഡന്റ്‌ നാഫിഹ് കാരയാപ്പ് നൽകുന്നു ചടങ്ങിൽ സിനാൻസത്താർ, ഷാഹിദ്, ഷാനിദ് എന്നിവർ പങ്കെടുത്തു

Comments