കണ്ണൂർ (പരിയാരം) ഗവ.മെഡി.കോളജിലെ അനസ്തീഷ്യ വിഭാഗം പ്രൊഫസർ ഡോ. ചാൾസ് തോമസ് (61) അന്തരിച്ചു.

 



കണ്ണൂർ (പരിയാരം) ഗവ.മെഡി.കോളജിലെ അനസ്തീഷ്യ വിഭാഗം പ്രൊഫസർ പായംവട്ട്യറ എരുമത്തടത്തിലെ കാപ്പിയിൽ ഹൗസിൽ ഡോ. ചാൾസ് തോമസ് (61) അന്തരിച്ചു

പരേതനായ കാപ്പിൽ കെ.സി.തോമസിൻ്റെയും ആലീസ് തോമസിൻ്റെയും മകനാണ്.

ഭാര്യ.നീന സിറിയക്

മക്കൾ: കെവിൻ ചാൾസ് (യു.കെ), നിലീന ചാൾസ് 

സഹോദരൻ: പ്രദീപ് തോമസ് (യു.എസ്.എ)

സംസ്കാരം: ശനിയാഴ്ച്ച കണ്ണൂരിൽ


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??