കടമ്പേരിയിലെ ദൃശ്യ നിലയത്തിൽ നാരായണൻ നായർ.കെ.കെ(83) അന്തരിച്ചു.

 



കടമ്പേരിയിലെ ദൃശ്യ നിലയത്തിൽ നാരായണൻ നായർ.കെ.കെ(83) അന്തരിച്ചു.


ഭാര്യ -ശ്യാമള പി.വി, പ്രഭാവതി(Late)

മക്കൾ - ദൃശ്യ.പി.വി ക്രടമ്പേരി),

വിനോദ്(Late), സ്വപ്ന, അനിത, മനോജ് (ചേലേരി)

മരുമക്കൾ - ശ്രീജ, അശോകൻ, ദിവ്യ, ഉണ്ണികൃഷ്ണൻ 

സഹോദരങ്ങൾ - ജാനകിLlate), രാമചന്ദ്രൻ


സംസ്കാരം വൈകുന്നേരം 7 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ








കടമ്പേരി തെരുവിനടുത്ത് വടക്കിൽ ലക്ഷ്മണൻ (64) അന്തരിച്ചു. ഭാര്യ നന്ദിനി. മക്കൾ ലനിഷ്, ലിജീഷ്.

സഹോദരങ്ങൾ ശാന്ത . ( പാന്തോട്ടം)സുജാത ( കടമ്പേരി ). സംസ്ക്കാരം ഇന്ന് രാവിടെ 11 മണിക്ക് കടമ്പേരി പൊതു സ്മശാനത്തിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.