കൊളച്ചേരി : പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

 



വയനാട് പുന:രധിവാസം അട്ടിമറിക്കാനും , സംസ്ഥാന സർക്കാറിനെ അപകീർത്തിപെടുത്താനും മാധ്യമങ്ങളും ,UDF ഉം BJP യും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ CPIM ൻ്റ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച ബഹുജന പ്രകടനം കമ്പിൽ ബസാറിൽ സമാപിച്ചു.

കമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദഘാടനം ചെയ്തു. പി.വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു.

എ.പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.

 കുഞ്ഞിരാമൻ പി പി കൊളച്ചേരി, കെ.രാമകൃഷ്ണൻ മാസ്റ്റർ , കെ.വി പത്മജ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..