കോടിയേരി ചരമ ദിനം സമുചിതമായി ആചരിക്കുക.

 


CPIM സംസ്ഥാന സെക്രട്ടറിയായിരിക്കെ നിര്യാതനായ കമ്യൂണിസ്റ്റ് വിപ്ലവകാരി , CPIM പോളിറ്റ് ബ്യൂറോ അംഗം കോടിയേരി യുടെ രണ്ടാമത് ചരമവാർഷികം ഒക്ടോബർ 1 ന് സമുചിതമായി ആചരിക്കാൻ CPM ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങളായി. കൊളച്ചേരി ലോക്കലിലെ 16 ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തും.

 പാർടി ഓഫീസുകളും മറ്റു സ്ഥാപനങ്ങളും ശൂചീകരണം നടത്തും.

രാവിലെ 8 മണിക്ക് പയ്യാംബലത്ത് നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും കൊളച്ചേരിയിൽ നിന്നും പാർട്ടി പ്രവർത്തകർ പങ്കെടുക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.