മുയ്യത്ത് പ്രകൃതിവിരുദ്ധ പീഡനം: പോക്സോ 2 പേർക്കെതിരെ പരാതി-ഒരാൾ കസ്റ്റഡിയിൽ.

 



പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി



തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

മറ്റൊരാൾ ഒളിവിൽ.

ഇന്നലെ മുയ്യത്താണ് സംഭവം നടന്നത്.

കറച്ചു നാളുകളായി ഇവർ ആൺകുട്ടിയെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിവരികയായിരുന്നുവത്രേ

വിവരം ചില സുഹൃത്തുക്കളെ അറിയിച്ചത് പ്രകാരം ഇന്നലെ രാത്രി ഇരുവരേക്കും തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു.


നന്നായി കൈകാര്യം ചെയ്ത ശേഷം ഒരാളെ പോലീസിലേൽപ്പിച്ചു.

മറ്റൊരാൾ രക്ഷപ്പെട്ടതായാണ് വിവരം.

അടുത്തിടെ ഒരു പ്രമുഖ രാഷ്ടീയ പാർട്ടിയുടെ പ്രാദേശിക ഭാരവാഹികൾ ആയി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.