ചിറക്കൽ ഓണപറമ്പ് ഹെൽത്ത്‌ സെന്റർ സമീപം താമസിക്കുന്ന ചേരൻ വിജയൻ (68) നിര്യാതനായി.

 



ചിറക്കൽ ഓണപറമ്പ് ഹെൽത്ത്‌ സെന്റർ സമീപം താമസിക്കുന്ന ചേരൻ വിജയൻ (68) നിര്യാതനായി 

അച്ഛൻ പരേതനായ ചേരൻ ഗോപാലൻ അമ്മ നാരായണി, ഭാര്യ ഉഷ 

മക്കൾ :നിഷ, വിജയേഷ്, വിനീഷ് 

മരുമക്കൾ : വിനോദൻ (മാങ്ങാട് ), രേഷ്മ (മയ്യിൽ ), മേഘ (കാസർഗോഡ് )

സഹോദരങ്ങൾ :പത്മിനി (ചാൽ ), സാവിത്രി (കടലായി ), ഗീത (ചാൽ )

സംസ്കാരം 11 മണിക്ക് പയ്യാമ്പലം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.