മയ്യിൽ വെള്ളുവ പുത്തൻ വീട്ടിൽ കമലാക്ഷിയമ്മ(88) അന്തരിച്ചു



മയ്യിൽ:മയ്യിൽ വെള്ളുവ പുത്തൻ വീട്ടിൽ കമലാക്ഷിയമ്മ(88) അന്തരിച്ചു.പരേതനായ കണ്ണോത്ത് മാധവൻ നമ്പ്യാരുടെ ഭാര്യയാണ്. 

മക്കൾ: വി.പി രവീന്ദ്രൻ (ദുബൈ),വി.പി രമ(പട്ടാന്നൂർ)

മരുമക്കൾ:ഗിരിജ,ഒ.എം ഭരതൻ(വിമുക്ത ഭടൻ പട്ടാന്നൂർ)

സഹോദരങ്ങൾ:വി.പി ശ്രീധരൻ (എറണാകുളം),വി.പി രാജഗോപാലൻ (മയ്യിൽ),വി.പി രോഹിണി(മയ്യിൽ) വി.പി സാവിത്രി (പാവന്നൂർ),വി.പി സുലോചന (കാഞ്ഞങ്ങാട്), പരേതരായ വി.പി അനന്തൻ നമ്പ്യാർ(റിട്ട.അധ്യാപകൻ,ചേടിച്ചേരി എൽ.പി സ്കൂൾ),വി.പി ജനാർദ്ദനൻ നമ്പ്യാർ (മയ്യിൽ),വി.പി ലീല(കൈതേരി ഇടം)

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.