നാറാത്ത് : കോട്ടാഞ്ചേരി ആമിന നിര്യാതയായി.

 



കോട്ടാഞ്ചേരി ആമിന(86) നിര്യാതയായി 

പരേതനായ തറയിൽ പീടികയിൽ മഹമൂദ് എന്നവരുടെ ഭാര്യ

മക്കൾ

ഇബ്രാഹിം, ശറഫുദ്ദീൻ,അബ്ദുൽ നാസർ (കോട്ടാഞ്ചേരി എൻ്റർപ്രൈസ് ഉടമ), നിയാസ്, നൗഷാദ്(അഭിഭാഷകൻ) ആയിഷ.

മരുമക്കൾ. സൈനബ,മയമൂനത്ത്,സുമയ്യ(ജില്ല ബേങ്ക് അസിസ്റ്റൻ്റ് മാനേജർ), ഫരീദ(മയ്യിൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്യാപിക) അനസ്( വ്യാപാരി കോഴിക്കോട്)


കബറടക്കം :മയ്യിത്ത് നിസ്കാരം 3:30 ന് നാറാത്ത് ടൗൺ മസ്ജിദിൽ ശേഷം  നാറാത്ത് ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.