മയ്യിൽ : കരുതും കരങ്ങളുമായി എസ് എസ് വളൻ്റിയർമാർ

 


എൻ എസ് എസ് ദിനാചരണത്തിൻ്റെ ഭാഗമായി മയ്യിൽ ഇടൂഴി മാധവൻ സമാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ അഴിക്കോട് സാന്ത്വനം വയോജന കേന്ദ്രം സന്ദർശിച്ചു . വയോജന കേന്ദ്രം സെക്രട്ടറി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പ്രസാദ് പി. അദ്ധ്യക്ഷനായ ചടങ്ങിൽ അധ്യാപകരായ സി.വി ഹരീഷ് കുമാർ, റിംല സി. എം , റീഷ എം.പി എന്നിവർ സംസാരിച്ചു. വളൻ്റിയർ മാളവിക പി സ്വാഗതവും വിപിൻ കെ.പി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.