അമ്മയുമായി പോവുകയായിരുന്ന മകൻ ബൈക്ക് അപകടത്തില്‍ മരിച്ചു.
അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. പിറവത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാക്കൂര്‍ സ്വദേശി അതുല്‍ അനി (22) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ പിറവം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അതുലിന്റ അമ്മയേയും രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
.jpg)
Comments
Post a Comment