കണ്ണപുരം : 10 രൂപ നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ ഇരിണാവിൽ യുവാവ് പോലീസ് പിടിയിൽ

 



കണ്ണപുരം: പത്തുരൂപയുടെ കറന്‍സി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ മാട്ടൂല്‍ സ്വദേശി പോലീസ് പിടിയില്‍.


മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി.ആദില്‍(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവന്‍ പട്രോളിംഗിനിടയില്‍ പിടികൂടിയത്.


ഇന്നലെ രാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് കഷണത്തില്‍ ലൈറ്റര്‍ ഉപയോഗിച്ച് എം.ഡി.എം.എ ചൂടാക്കി 10 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ട് ചുരുട്ടി വലിച്ചുകൊണ്ടിരിക്കെയാണ് ഇയാളെ പിടികൂടിയത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം