പാമ്പുരുത്തി : കൊവ്വപ്പുറത്ത് മുസ്തഫ ( 56 ) നിര്യാതനായി

 


പാമ്പുരുത്തി :ബദർ മസ്ജിദ് സമീപം   കൊവ്വപ്പുറത്ത് മുസ്തഫ ( 56 ) നിര്യാതനായി  

സൗദി ജിസാനിൽ നിന്നും 2 ദിവസം മുന്നേയാണ് നാട്ടിലെത്തിയത്.

ഡിസംബറിൽ മകളുടെ കല്യാണം ആവിശ്യത്തിന് നാട്ടിൽ എത്തിയത് ആണ് 

ഭാര്യ: വി.കെ സുബൈദ

മക്കൾ: ഫാത്തിമത്തു സഫ , മഷ്ഹൂദ് , ബാസിത്ത്

സഹോദരങ്ങൾ : കെ.പി യൂസുഫ് , ലത്തീഫ് മൗലവി , പരേതരായ മുഹമ്മദ് , ഇബ്രാഹിം , ആദം തേർലായി , റസാഖ് , നഫീസ

 കബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച ) രാവിലെ 11 മണിക്ക് പാമ്പുരുത്തിയിൽ*

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.