ജാനകി അമ്മ(95) അന്തരിച്ചു.

 



ഏച്ചൂർകോട്ടത്തിന് സമീപം ഏച്ചൂർ വീട്ടിൽ പരേതനായ രാമൻ നമ്പ്യാരുടെ ഭാര്യ ജാനകി അമ്മ(95) അന്തരിച്ചു.

ശവസംസ്ക്കാരം വെള്ളിയാഴ് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

മക്കൾ:ബാലകൃഷ്ണൻ,സരസ്വതി, മനോഹരൻ,പുഷ്പവല്ലി,മണി മോഹൻ, പരേതനായ ഗംഗാധരൻ മരുമക്കൾ: കെ ലക്ഷ്‌മണൻ, വി എ പത്മനാഭൻ, പുഷ്‌പലത, സത്യഭാമ,ശോഭന.

Comments