ചുഴലി വടക്കേ മൂലയിലെ കോളിയാട്ട് ബാലകൃഷ്ണൻ നിര്യാതനായി
ചുഴലി വടക്കേ മൂലയിലെ കോളിയാട്ട് ബാലകൃഷ്ണൻ (74) നിര്യാതനായി
ഭാര്യ : ലീല
മക്കൾ : നളിനി, ലതിക രാജീവൻ പി.ഒ
മരുമക്കൾ : രവി പെരുങ്കോന്ന്, രമേശൻ
സംസക്കാരം 26/09/2024 ന് വൈകുന്നേരം 5.30 ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ
Comments
Post a Comment