ചുഴലി നടയിൽ പീടികയിലെ സി.പി. ശങ്കരൻ (64 വയസ്സ്) നിര്യാതനായി

 



ചുഴലി നടയിൽ പീടികയിലെ സി.പി. ശങ്കരൻ (64 വയസ്സ്) നിര്യാതനായി. പരേതരായ ടി.പി കമ്മാരൻ നമ്പ്യാരുടെയും സി.പി .ശ്രീദേവി അമ്മയുടെയും മകനാണ്.

ഭാര്യ: പി.ചന്ദ്രിക

മക്കൾ : അമൽദേവ് (KSRTC) അഡ്വക്കേറ്റ് അനുഷ പി നമ്പ്യാർ (തൃശ്ശൂർ)

മരുമകൻ: നിധിൻ (തൃശ്ശൂർ)

സഹോദരങ്ങൾ: സി.പി പ്രേമലത, സി.പി. വിജയൻ നിടിയേങ്ങ ( റിട്ടയേഡ് KSRTC ഡ്രൈവർ ) , സി.പി രാമചന്ദ്രൻ സി.പി. ഇന്ദിര (നിടിയേങ്ങ), സി.പി. ശശിധരൻ (ഓറിയൻ്റൽ ഇൻഷൂറൻസ് തളിപ്പറമ്പ), സി.പി. ഉണ്ണികൃഷ്ണൻ (സി പി കാറ്ററിംഗ് സർവ്വീസ് ) , സി.പി. വിനോദ് (ഒളിംപിക് കൺസ്ട്രക്ഷൻ ശ്രീകണ്ഠാപുരം) ശവസംസ്ക്കാരം തിങ്കളാഴ്ച പകൽ 11.30 ന് ചെങ്ങളായി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..