ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം തിയറേത്ത് മാധവൻ നമ്പ്യാർ നിര്യാതനായി.
ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം തിയറേത്ത് മാധവൻ നമ്പ്യാർ (78) നിര്യാതനായി.
ഭാര്യ : സി.എച്ച് .ജാനകി
മക്കൾ : ശ്രീജ, സൂരജ്
മരുമക്കൾ : ജനാർദ്ദനൻ, സൂര്യ
സംസ്ക്കാരം നാളെ രാവിലെ 9.30 ന് സമുദായ ശ്മശാനത്തിൽ
Comments
Post a Comment