ചെമ്മരവയൽ E M S സ്മാരക മന്ദിരത്തിന് സമീപം ചാലിൽ കാപ്പാടൻ ദേവി (85) നിര്യാതയായി.

 



ചെമ്മരവയൽ E M S സ്മാരക മന്ദിരത്തിന് സമീപം ചാലിൽ കാപ്പാടൻ ദേവി (85) നിര്യാതയായി


ഭർത്താവ് : പരേതനായ കുപ്പത്തി കുഞ്ഞബു

മക്കൾ : ലക്ഷ്മ്‌മണൻ സി.കെ, ദിനേശൻ സി.കെ, ശൈലജ സി.കെ, പ്രേമജ സി.കെ, പ്രസാദ് സി.കെ

മരുമക്കൾ : സത്യഭാമ സി.കെ, സുധ, ഉത്തമൻ എം, സിൽജ, പരേതനായ വേണു വി.യു

സഹോദരങ്ങൾ : ശാരദ, യശോദ സി.കെ, പരേതനായ കരുണൻ


ശവസംസ്കാരം നാളെ (1/10/24) രാവിലെ 9.30 മണിക്ക് കൂളിച്ചാലിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.