കണ്ണപുരം: ചുണ്ട കുറുവക്കാവിന് സമീപം പറമ്പത്ത് വീട്ടിൽബാലകൃഷ്ണൻ (68) നിര്യാതനായി.
കണ്ണപുരം: ചുണ്ട കുറുവക്കാവിന് സമീപം പറമ്പത്ത് വീട്ടിൽബാലകൃഷ്ണൻ (68) നിര്യാതനായി.
അച്ഛൻ: പരേതനായ കരുണാകരൻ
അമ്മ :പരേതയായ കല്യാണി
ഭാര്യ: വനജ
മക്കൾ അനീഷ് , ശ്യാമ , അനൂപ്.
മരുമക്കൾ:
രിഗിന (മുണ്ടേരി ). രാജേഷ് (മണ്ടൂർ)
പ്രിൻസ (ചാല).
സഹോദരങ്ങൾ:
പി.രവീന്ദ്രൻ , അഡ്വ. ഗണേഷ് പറമ്പത്ത്
സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തൃക്കോത്ത് പൊതു ശ്മശാനത്തിൽ

Comments
Post a Comment