കുറുമാത്തൂർ പി എച്ച് സി യിലെ ആശാവർക്കർ നളിനി പി വി അന്തരിച്ചു

 



തേർതല കുറുമത്തൂരിലെ ഇ. പി കൃഷ്ണൻ നമ്പ്യാരുടെയും പലങ്ങാട്ട് വീട്ടിൽ കർത്യായനി അമ്മയുടെയും മകൾ നളിനി പി വി അന്തരിച്ചു.


ഭർത്താവ്:ഭാസ്ക്കരൻ.

മക്കൾ :തീർത്ഥ pv,നീരജ pv(അധ്യാപിക, കുനം ALP സ്കൂൾ)

മരുമക്കൾ :മഹേഷ്‌ കുറുമത്തൂർ,

ലതീഷ് കരിമ്പം


 സഹോദരങ്ങൾ: രാഘവൻ pv,സാവിത്രി pv,ശാന്ത pv (LIC AGENT),ഉഷ pv (CPIM ഇയ്യൂർ ബ്രാഞ്ച് അംഗം),നിഷ pv


സംസ്ക്കാരം ഇന്ന് മലരട്ട സമുദായ ശമശാനത്തിൽ വൈകുന്നേരം 3. 00 മണിക്ക്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..